Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Prominent model

പ്രമുഖ മോഡലും സോഷ്യൽ മീഡിയ താരവുമായ സാൻ റേച്ചൽ ജീവനൊടുക്കി

പുതുച്ചേരി: മുൻ മിസ് പുതുച്ചേരിയും പ്രമുഖ മോഡലുമായ സാൻ റേച്ചൽ ജീവനൊടുക്കി. വലിയ അളവിൽ ഗുളികകൾ കഴിച്ച് അവശ നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വിവിധ ആശുപത്രിക്കളിലേക്ക് നീക്കിയിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും, സമ്മർദ്ദവും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ തൻ്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നാണ് എഴുതിയിരിക്കുന്നത്. തന്റെ പ്രൊഫഷണൽ ആവശ്യങ്ങൾക്കായി, റേച്ചൽ അടുത്തിടെ ആഭരണങ്ങൾ പണയം വെക്കുകയും വിൽക്കുകയും ചെയ്തിരുന്നതായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix