Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PropertyRights

സന്യാസിനിയായതിന്റെ പേരിൽ അനന്തരാവകാശം നിഷേധിക്കാനാവില്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: സന്യാസജീവിതം സ്വീകരിച്ചതിന്റെ പേരിൽ ഒരാൾക്ക് കുടുംബസ്വത്തിലെ അനന്തരാവകാശം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. മതപരമായ സന്യാസജീവിതം സ്വീകരിച്ച വ്യക്തിക്കും ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം സ്വത്തിൽ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. കോഴിക്കോട് മുത്തപ്പൻപുഴയിൽ സർക്കാർ ഏറ്റെടുത്ത 3.295 ഏക്കർ ഭൂമിയുടെ നഷ്ടപരിഹാരത്തുക വീതംവെക്കുന്നതുമായി ബന്ധപ്പെട്ട കുടുംബതർക്കത്തിലാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. കന്യാസ്ത്രീയായ സഹോദരിക്ക് പിതാവിന്റെ സ്വത്തിൽ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരനാണ് കോടതിയെ സമീപിച്ചത്. സന്യാസജീവിതം സ്വീകരിച്ചതിലൂടെ ലൗകിക ജീവിതം ഉപേക്ഷിച്ച വ്യക്തിക്ക് കുടുംബസ്വത്തിൽ അവകാശം ഉന്നയിക്കാനാകില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix