Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കണ്ണൂരിലെ മൂന്ന് വില്ലേജുകളിൽ നവംബർ 27ന് ഹർത്താൽ; വാഹനങ്ങൾക്ക് ഇളവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ ∙ പരിസ്ഥിതിലോല വിജ്ഞാപനത്തിൽ മലയോര ജനതയുടെ ആശങ്കയകറ്റാത്ത കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച്‌ 27ന്‌ രാവിലെ 6 മുതൽ വൈകിട്ട്‌ 6 വരെ ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജുകളിൽ ഹർത്താൽ ആചരിക്കാൻ ജനകീയ ആക്‌ഷൻ കമ്മിറ്റി ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഒഴിവാക്കും. ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജുകളിൽ ജനവാസംതന്നെ അസാധ്യമാകുന്ന തരത്തിലാണ്‌ കേന്ദ്രസർക്കാരിന്റെ പരിസ്ഥിതിലോല വിജ്ഞാപനം പുറത്തുവന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്‌ കുറ്റപ്പെടുത്തി. ജനവാസ മേഖലകൾ സംരക്ഷിക്കുമെന്ന ഉറപ്പ് ഇതേവരെ യുഡിഎഫ്‌ സർക്കാരിൽനിന്നുണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix