Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PSC Exam

പിഎസ്സി പരീക്ഷയില്‍ ഗുരുതര ക്രമക്കേടെന്ന് ആരോപണം; അറിയിച്ചില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: പിഎസ്‌സി നടത്തിയ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫീസർ പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടന്നതായി ഉദ്യോഗാർഥികളുടെ പരാതി. ജൂൺ 18ന് നടന്ന പരീക്ഷയിലാണ് ക്രമക്കേട് ഉണ്ടായതെന്നാണ് ആരോപണം. പരീക്ഷയ്ക്ക് രണ്ട് മാസം മുമ്പ് സിലബസിൽ മാറ്റം വരുത്തിയെങ്കിലും ഉദ്യോഗാർഥികളെ ഇക്കാര്യം അറിയിച്ചില്ലെന്നാണ് പരാതി. പരീക്ഷാ ദിവസമാണ് സിലബസ് മാറിയ വിവരം പലരും അറിഞ്ഞതെന്നും ഉദ്യോഗാർഥികൾ പറയുന്നു. ഇതുവരെ ഈ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ജനറൽ നോളജ് എന്നീ വിഷയങ്ങളാണ് പ്രധാനമായും ഉൾപ്പെട്ടിരുന്നത്. എന്നാൽ […]
Read more

പിഎസ് സി പരീക്ഷയിൽ ഹൈ-ടെക് കോപ്പിയടി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷയിൽ ഹൈടെക് രീതിയിൽ കോപ്പിയടി നടത്തിയ ഉദ്യോഗാർഥിയും സഹായിയും പോലീസ് പിടിയിൽ. തിരുവനന്തപുരം മുല്ലൂർ സ്വദേശിയായ അനീഷ് ബാബു (33)യും സുഹൃത്ത് അരുൺ (28) ആണ് പിടിയിലായത്. കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ടെങ്കിലും, അനീഷ് രണ്ട് സ്മാർട്ട് ഫോണും ക്യാമറയുള്ള ബ്ലൂടൂത്തും ഒളിപ്പിച്ച് കൊണ്ടുവന്നു. പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ മൊബൈലിൽ പകർത്തി പുറത്തുണ്ടായിരുന്ന സുഹൃത്തിന് അയച്ചുനൽകി. തുടർന്ന് അരുൺ ഉത്തരങ്ങൾ […]
Read more

ഡിസംബർ 8 മുതൽ 12 വരെ നടത്താനിരുന്ന പിഎസ്സി പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: ഡിസംബർ 8 മുതൽ 12 വരെ നടത്തുവാനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025 ഡിസംബർ 09, 11 തീയതികളിലും വോട്ടെണ്ണൽ ഡിസംബർ 13 നും നടത്തുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ 2025 ഡിസംബർ 8 മുതൽ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 2026 ഫെബ്രുവരി മാസത്തേക്ക് മാറ്റി വച്ചത്. തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. സർവ്വകലാശാലകളിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ […]
Read more

പി.എസ്.സി പരീക്ഷാ തീയതികളിൽ മാറ്റം

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പൊതുമരാമത്ത്/ജലസേചന വകുപ്പിലെ II ​ഗ്രേഡ് ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)- ഡയറക്ട് റിക്രൂട്ട്മെന്റ് (കാറ്റ​ഗറി നമ്പർ – 008/2024), ഇറിഗേഷൻ വകുപ്പിലെ ഓവർസിയർ ഗ്രേഡ് III (സിവിൽ) എസ്.ആർ ഫോർ എസ്.സി./എസ്.ടി. ഒൺലി (കാറ്റഗറി നമ്പർ 293/2024), ട്രേസർ ഡയറക്ട് റിക്രൂട്ട്മെന്റ്- കെ.എസ്.ഡി.സി. ഫോർ എസ്.സി./എസ്.ടി. (കാറ്റഗറി നമ്പർ 736/2024) തസ്തികകളിലേക്കുള്ള പി.എസ്.സി ഒ.എം.ആർ പരീക്ഷാതീയതികളിൽ മാറ്റം. ജൂലൈ 23ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ആഗസ്റ്റ് 25ന് രാവിലെ 7.15 മുതൽ 9.15 […]
Read more

Recent News

Advertisement
WhiteswanTV Footer