കെടെറ്റ് യോഗ്യതയില്ലെന്ന് വാദം; ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാനാകാതെ യുവതി
പാലക്കാട്: പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാനാകാതെ ദുരിതത്തിലായി യുവതി. സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപക തസ്തികയിൽ നിയമനം ലഭിച്ച തരൂർ സ്വദേശിനിക്കാണ് ഈ ദുരവസ്ഥ. കെ-ടെറ്റ് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ജോലിയിൽ പ്രവേശിക്കാനെത്തിയ യുവതിയെ സ്കൂൾ അധികൃതർ മടക്കി അയച്ചതോടെയാണ് വിവാദം ഉടലെടുത്തത്. 2028നുള്ളിൽ കെ-ടെറ്റ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയെന്ന നിർദേശം നിലനിൽക്കെയാണ് നടപടി. സെറ്റ്, നെറ്റ് യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷയെഴുതിയതെന്നും തുടർന്ന് പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ചെന്നും യുവതി പറയുന്നു. എന്നാൽ ജോലിയിൽ […]
Read more