Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PSCReforms

പിഎസ‍്‍സി അംഗങ്ങളുടെ നിയമനത്തിനുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിന് ശുപാർശ

തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിനുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാരിന് ശുപാർശ. നിലവിൽ പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിന് പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ബിരുദം അടിസ്ഥാന യോഗ്യതയാക്കണമെന്നാണ് പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിലെ പ്രധാന നിർദേശം. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിന് പ്രത്യേക ഇന്റർവ്യൂ ബോർഡ് രൂപീകരിക്കണമെന്നും അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. കമ്മീഷനിലെ അംഗസംഖ്യ പരിമിതപ്പെടുത്തുക, പൊതുപ്രവർത്തകരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix