ലിവിങ് ടുഗെദർ ദമ്പതിമാർക്ക് സംരക്ഷണം നിഷേധിച്ച് കോടതി
ചണ്ഡീഗഢ്: ഒളിച്ചോടിപ്പോകുന്ന മക്കൾ കുടുംബത്തിന് അപകീർത്തി ഉണ്ടാക്കുകയും മാതാപിതാക്കളുടെ അന്തസ്സിനെ ബാധിക്കുകയും ചെയ്യുമെന്ന് പഞ്ചാബ്– ഹരിയാണ ഹൈക്കോടതി. ഒരുമിച്ച് ജീവിക്കുന്ന ദമ്പതികൾക്ക് പോലീസ് സംരക്ഷണം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ ഈ പരാമർശം. കേസിൽ ഹർജിക്കാർ ഇരുവരും പ്രായപൂർത്തിയായ അവിവാഹിതരാണെന്ന് കോടതിയിൽ അറിയിച്ചു. പരസ്പരം ഇഷ്ടപ്പെടുന്നതായും സ്നേഹിക്കുന്നതായും പറഞ്ഞ അവർ, ഭാവിയിൽ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നതായും ഇപ്പോൾ ലിവിങ് ടുഗെദർ രീതിയിൽ താമസിക്കുന്നതായും വ്യക്തമാക്കി. എന്നാൽ, ഏതാനും ദിവസങ്ങൾ മാത്രം ഒരുമിച്ച് താമസിക്കുന്നത് ലിവിങ് ടുഗെദർ ബന്ധമായി കണക്കാക്കാനാകില്ലെന്ന് കോടതി […]
Read more
