Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pure water

നാട്ടുകാർക്ക് ശുദ്ധജലം നൽകാൻ കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം

ഇടുക്കി: നാട്ടുകാരുടെ കുടിവെള്ളം ഉറപ്പാക്കാൻ സ്വന്തം ജീവൻ പണയം വെച്ച് കിണറിൽ ഇറങ്ങി വൃത്തിയാക്കി പഞ്ചായത്തംഗം. ഉപ്പുതറ പഞ്ചായത്തിലെ അംഗമായ മെറീന സനീഷ് ആണ് ഈ സാഹസിക സേവനം നടത്തിയത്. ചീന്തലാർ മൂന്നാം ഡിവിഷനിലെ പൊതുകിണറിൽ എപ്പോഴും വെള്ളമുണ്ടെങ്കിലും, കുറേക്കാലമായി അത് മലിനമായിരുന്നു. കിണർ പഴകി അപകടാവസ്ഥയിലായതിനാൽ ആരും ഇറങ്ങാൻ തയ്യാറായില്ല. ഇതോടെ നാട്ടുകാർക്ക് ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായി. മഴക്കാലത്തിന് മുന്നോടിയായി ഹരിത കർമ്മസേന കിണർ വൃത്തിയാക്കാൻ തീരുമാനിച്ചെങ്കിലും, ആരാണ് ഇറങ്ങുക എന്നത് പ്രശ്നമായി. ഒടുവിൽ മെറീന […]
Read more

Recent News

Advertisement
WhiteswanTV Footer