യുക്രൈയ്‌നില്‍ ഒറ്റ രാത്രി വര്‍ഷിച്ചത് 367 ഡ്രോണുകള്‍; റഷ്യയെ വിമര്‍ശിച്ച് ട്രംപ്
ന്യൂയോര്‍ക്ക്: ഒറ്റ രാത്രിയില്‍ 367ഓളം ഡ്രോണുകള്‍ യുക്രൈയ്‌നെതിരെ മോസ്‌കോ വര്‍ഷിച്ചതിന് പിന്നാലെ വ്‌ളാദിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുടിനെ ഭ്രാന്തനെന്നാണ് ട്രംപ് വിമര്‍ശിച്ചത്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പുടിനെ ഭ്രാന്തനെന്ന് വിശേഷിപ്പിച്ചത്. യുക്രൈയ്‌ന്‍ മുഴുവന്‍ വേണമെന്നാണ് അയാള്‍ ആഗ്രഹിക്കുന്നത്. അത് റഷ്യയുടെ പതനത്തിന് കാരണമാകുമെന്ന് ട്രംപ് പറഞ്ഞു. അനാവശ്യമായി പുടിന്‍ ആളുകളെ കൊല്ലുന്നുവെന്നും ട്രംപ് വിമര്‍ശിച്ചു. ”പുടിന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഞാന്‍ സന്തുഷ്ടനല്ല,” റഷ്യയുടെ പ്രതികരണം അനാവശ്യമാണെന്നും താന്‍ കാണുന്ന കാര്യങ്ങള്‍ […]
Read more