Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: python goes viral

പെരുമ്പാമ്പിനെ കയ്യില്‍ ചുറ്റി വാഹനം ഓടിച്ചതിന് യൂട്യൂബർക്കെതിരെ കേസ്

അപൂർവ്വ ഇനത്തില്‍പെട്ട പെരുമ്പാമ്പിനെ കയ്യില്‍ ചുറ്റി വാഹനം ഓടിച്ചതിന് യൂട്യൂബർക്കെതിരെ കേസ് എടുത്ത് പോലീസ്. ഇതിലൂടെ വീണ്ടും വിവാദ നായകനായി മാറിയിരിക്കുകയാണ് യുട്യൂബർ ടി.ടി.എഫ്.വാസൻ. ഗതാഗത നിയമം ലംഘിച്ചതിനടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ വാസൻ, പെരുമ്പാമ്പിനെ കയ്യില്‍ ചുറ്റി വാഹനമോടിക്കുന്നതും കഴുത്തില്‍ അണിയുന്നതും അടക്കമുള്ള ദൃശ്യങ്ങളടങ്ങിയ വിഡിയോയാണ് പുറത്തിറക്കിയത് . ഈ വീഡിയോയുടെ പേരിലാണ് ഇത്തവണ വാസൻ നിയമക്കുരുക്കിലായത്. അരുമ ജീവിയായി പാമ്പിനെ വളർത്താൻ തീരുമാനിച്ചതായി ഏതാനും ആഴ്ച മുൻപ് യുട്യൂബ് വിഡിയോയിലൂടെ വാസൻ പ്രഖ്യാപിച്ചിരുന്നു.സംഭവത്തില്‍ കേസെടുത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix