Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: R Chandrashekaran

കശുവണ്ടി അഴിമതി കേസ്; ആര്‍ ചന്ദ്രശേഖരന് കുരുക്ക്

കൊച്ചി: കശുവണ്ടി അഴിമതി കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെയും മുൻ എംഡി കെ.എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലത്തെ ഐഎൻടിയുസി നേതാവ് കടകംപള്ളി മനോജ് നൽകിയ കോടതിയലക്ഷ്യ ഹർജിയെ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചത്. 18 വർഷത്തെ നിയമപോരാട്ടത്തിന് വലിയ മുന്നേറ്റമാണ് ഇതെന്ന് മനോജ് പ്രതികരിച്ചു. കൺമുന്നിൽ നടന്ന അഴിമതി തെളിയിക്കാനാകുമെന്ന […]
Read more

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ്; കോടതിയലക്ഷ്യ ഹ‍ർ‍ജിയിൽ വിധി ഇന്ന്

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതികളെ വിചാരണ ചെയ്യാൻ അനുമതി നൽകാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സിബിഐ കേസിൽ പ്രതികളായ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സി.ബി.ഐ മൂന്ന് തവണ അപേക്ഷ നൽകിയിരുന്നു. എന്നാൽ സർക്കാർ ഈ അപേക്ഷകൾ തള്ളുകയായിരുന്നു. ഇതിന് പിന്നാലെ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് കടകംപള്ളി മനോജ് ഹർജി […]
Read more

Recent News

Advertisement
WhiteswanTV Footer