2029ലെ തെരഞ്ഞെടുപ്പിലും കോൺഗ്രസ് അധികാരത്തിലെത്തില്ല; അമിത് ഷായുടെ പരിഹാസം
ന്യൂഡൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തുറന്നുകാട്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വർഷവും പ്രതിപക്ഷത്തിരിക്കാനുള്ള തയ്യാറെടുപ്പ് കോൺഗ്രസ് നടത്തണമെന്നും അമിത് ഷാ പരിഹസിച്ചു. ഡൽഹിയിലെ വ്യാപാരികളുടെ കച്ചവടം കോൺഗ്രസ് തകർത്തുവെന്നും അമിത് ഷാ ആരോപിച്ചു. അടുത്ത മൂന്ന് തെരഞ്ഞെടുപ്പുകളിൽ പോലും രാഹുൽ ഗാന്ധിക്ക് അധികാരത്തിലെത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ […]
Read more