Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rajamouli

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയ്‌ലര്‍ പ്രേക്ഷകരിലേക്ക്

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയ്‌ലര്‍ റിലീസായി. ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്ട്‌സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളില്‍ കെ എല്‍ നാരായണ, എസ് എസ് കര്‍ത്തികേയ എന്നിവര്‍ […]
Read more

മഹേഷ് ബാബു- എസ്.എസ് രാജമൗലി ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം നടന്നു

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മഹേഷ് ബാബു എസ്.എസ് രാജമൗലി ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം നടന്നു. SSMB29 എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന് വാരണാസി’ എന്നാണ് പേര് . ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയില്‍ വെച്ചു നടന്ന ചടങ്ങിലാണ് ടൈറ്റില്‍ പ്രകാശനം നടത്തിയത്. സിനിമയുടെ അണിയറപ്രവര്‍ത്തകരും താരങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. കുംഭ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത്.നായികയായി […]
Read more

പ്രേക്ഷകര്‍ ഏറ്റെടുക്കില്ല: രാജമൗലി ചിത്രത്തിലെ വില്ലന്‍ വേഷം നിരസിച്ച് വിക്രം

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വന്‍താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. അടുത്തിടെ സിനിമയില്‍ ആര്‍ മാധവും ഭാഗമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ചിയാന്‍ വിക്രമിനെ ആണെന്നും അദ്ദേഹം നിരസിച്ചതിനെ തുടര്‍ന്നാണ് വേഷം മാധവനിലേക്ക് എത്തിയതെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.സിനിമയിലെ പ്രധാന വില്ലന്‍ വേഷമായിരുന്നു വിക്രമിനായി രാജമൗലി നല്‍കിയിരുന്നത്. എന്നാല്‍ തന്നെ വില്ലനായി ആരാധകര്‍ […]
Read more

”രാജയും രാജുവും” ഒന്നിക്കുമോ?

അനുഷ എൻ.എസ് ബാഹുബലി ദി ബി​ഗിനിം​ഗ് എന്ന ബ്രഹ്മാണ്ഡ ചിത്രം കൊണ്ട് ഇന്ത്യൻ പ്രേക്ഷകരുടെ എല്ലാം ഹീറോ ആയി മാറിയ സംവിധായകനാണ് എസ്.എസ്.രാജമൗലി. ബാഹുബലി എന്ന ചിത്രത്തോടൊപ്പം അതിൽ അഭിനയിച്ച അഭിനേതാക്കാളേക്കാളുപരി പ്രേക്ഷകർ കൂട്ടിവായിക്കാനാ​ഗ്രഹിക്കുന്ന പേരാണ് അദ്ദേഹത്തിൻ്റേതെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. ബാഹുബലിക്കിപ്പുറം ഒറ്റ ചിത്രം മാത്രമേ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ എത്തിയിട്ടുള്ളൂ. 2022 ല്‍ പുറത്തെത്തിയ ആര്‍ആര്‍ആര്‍. സിനിമാലോകത്ത് ഒരു ഇടിമുഴക്കമായി എത്തിയ RRR എന്ന സിനിമ ഓസ്ക്കാർ പുരസ്ക്കാരമടക്കി നേടിയിരുന്നു. ഇപ്പോഴിതാ പേരിട്ടിട്ടില്ലാത്ത ഏറ്റവും വുതിയ […]
Read more

Recent News

Advertisement
WhiteswanTV Footer