വേട്ടയ്യനെത്താൻ തയ്യാറെടുക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് താരങ്ങളുടെ പ്രതിഫലം
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ചെത്തുന്ന ചിത്രം വേട്ടയ്യൻ. 33 വര്‍ങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. ഒക്ടോബർ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. രജനിക്കും ബച്ചനും പുറമെ മലയാളി താരങ്ങളായ മഞ്ജു വാരിയർ, ഫഹദ് ഫാസിൽ എന്നിവരും പടത്തിൽ പ്രധാനപ്പെട്ട റോളിലെത്തുന്നുണ്ട്. റിലീസിനോടടുക്കുമ്പോൾ അഭിനേതാക്കൾ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രമുഖ എന്‍റർടെയൻമെന്‍റ് സൈറ്റാണ് താരങ്ങളുടെ പ്രതിഫല വിവരം പുറത്തുവിട്ടത്. വേട്ടയ്യനായി സൂപ്പർസ്റ്റാർ രജനികാന്ത് 100 മുതൽ […]
Read more