രാജസ്ഥാനിൽ കോൺഗ്രസിന്റെ വൻ മുന്നേറ്റം
രാജസ്ഥാൻ: ബിജെപിയുടെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ തെറ്റിച്ച് രാജസ്ഥാനിലെ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റം. 3,700ലധികം സീറ്റുകൾ നേടിയ കോൺഗ്രസ് ഭരണകക്ഷിയായ ബിജെപിയെക്കാൾ മുന്നിലെത്തി. ബിജെപിക്ക് 2,200ൽ താഴെ സീറ്റുകൾ മാത്രമാണ് നേടാനായത്. 289 പഞ്ചായത്ത് സമിതികളിൽ കോൺഗ്രസ് ഭരണസമിതികൾ രൂപീകരിച്ചപ്പോൾ ബിജെപിക്ക് 85 ഇടങ്ങളിൽ മാത്രമാണ് മുന്നിലെത്താനായത്. തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ ഗ്രാമീണ ജനങ്ങൾക്കിടയിലുള്ള അതൃപ്തിയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ. നഗരസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് […]
Read more