പാകിസ്താനുമായി ദീർഘകാലയുദ്ധത്തിന് ഇന്ത്യ പൂർണസജ്ജമായിരുന്നു: രാജ്നാഥ് സിങ്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യ സ്വമേധയാ നിർത്തിയതാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ദീർഘകാല യുദ്ധത്തിനും ഇന്ത്യ പൂർണ സജ്ജമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കവെ പാകിസ്താനെ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ കേന്ദ്രമായി അദ്ദേഹം വിശേഷിപ്പിച്ചു. ഭീകരവാദത്തിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ വേരുകൾ ഇല്ലാതാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനിടെ ആക്രമണം നടത്തിയവരെ കൃത്യമായി ലക്ഷ്യമിട്ടാണ് നടപടി നടത്തിയതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഈ നടപടി നിർത്തിയത് ഇന്ത്യയുടെ കഴിവ് കുറഞ്ഞതുകൊണ്ടല്ല, […]
Read more