അമ്മ’യെ നയിക്കാൻ അഡ്‌ഹോക് കമ്മിറ്റി; ചെയർമാനായി രമേഷ് പിഷാരടി
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. നടനും മുൻ ഭാരവാഹിയുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി പ്രവർത്തിക്കുക. നടന്മാരായ കലാഭവൻ ഷാജോൺ ഗണേഷ്‌കുമാർ നടി കൃഷ്ണ പ്രഭ എന്നിവരും കമ്മിറ്റിയിലുണ്ട്. സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനിടെയാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായത്. പ്രസിഡന്റ് ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ രാജിവെച്ചതിനെ തുടർന്നാണ് പുതിയ ഇടക്കാല സംവിധാനത്തിന് രൂപം നൽകിയത്…പാവയാകാൻ പറ്റിയാലേ ഭാരവാഹിയായിരിക്കാനാകൂ […]
Read more

