ചിറയിന്‍കീഴ് കോണ്‍ഗ്രസിലെ തര്‍ക്കം; രമ്യാ ഹരിദാസിനെതിരായ പ്രമേയവുമായി മണ്ഡലം കമ്മിറ്റികൾ
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. എംഎൽഎ രമ്യാ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ കെപിസിസി നിയോഗിച്ച സമിതിക്കും കഴിഞ്ഞില്ല. പാലോട് രവിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ തെളിവെടുപ്പിൽ രമ്യാ ഹരിദാസ് പങ്കെടുത്തില്ല. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹാജരാകാതിരുന്നത്. തുടർന്ന് എംഎൽഎയുടെ മൊഴിയില്ലാതെയാണ് സമിതി കെപിസിസിക്ക് റിപ്പോർട്ട് നൽകിയത്. തന്റെ നിലപാട് കെപിസിസി അധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നും തെളിവെടുപ്പിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നുമാണ് രമ്യാ ഹരിദാസിന്റെ വിശദീകരണം. രമ്യാ ഹരിദാസിനെതിരെ ചിറയിൻകീഴിലെ ഒരു വിഭാഗം നേതാക്കൾ […]
Read more