റേഞ്ച് റോവർ തിരിച്ചു നൽകിയാലും കെഎം ഷാജിയുടെ കുരുക്കഴിയില്ലേ? അന്ന് ഗണേഷ് കുമാറിന് നിഷേധിച്ചു, ഇപ്പോൾ ഷാജിക്ക് ലഭിച്ചോ? നിസ്സാരമല്ല നിയമക്കുരുക്കുകൾ
സുഹൃത്തിന്റെ ആഡംബര റേഞ്ച് റോവർ ഉപയോഗിച്ചതിനെ ചൊല്ലിയുള്ള വിവാദത്തിൽ വാഹനം, ഉടമയ്ക്ക് തിരിച്ചുനൽകിയെങ്കിലും മന്ത്രി കെ.എം. ഷാജിക്ക് നിയമകുരുക്കിന് സാധ്യത. വാഹനം ഉപയോഗിച്ചതിലെ നടപടിക്രമങ്ങൾ, സ്വകാര്യ വാഹനത്തിൽ ‘കേരള സ്റ്റേറ്റ് 13’ എന്ന ബോർഡ് സ്ഥാപിച്ചത്, ദേശീയ ചിഹ്നം ഉപയോഗിച്ചത് എന്നിവയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതിന് ആവശ്യമായ സർക്കാർ അനുമതികൾ ഉണ്ടായിരുന്നോ എന്ന പ്രശ്‌നവും നിലനിൽക്കുന്നു. ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധത്തിനും മാധ്യമവാർത്തകൾക്കും പിന്നാലെ വാഹനം ഉടമയ്ക്ക് തിരിച്ചുനൽകുകയും, സുഹൃത്തുക്കൾ നൽകുന്ന വാഹനം ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി […]
Read more







