രഞ്ജിത്ത് വധക്കേസ്; ഒൻപത് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവ്
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനായിരുന്ന മണ്ണന്തല സ്വദേശി രഞ്ജിത്തിനെ (27) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒൻപത് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം കഠിനതടവും 95,000 രൂപ വീതം പിഴയും വിധിച്ച് കോടതി. ഒന്നാം പ്രതിക്കും പതിനൊന്നാം പ്രതിക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജി ആർ. സുധാകാന്താണ് ശിക്ഷ വിധിച്ചത്. 2008 ഒക്ടോബർ 17ന് നടന്ന കൊലപാതകത്തിൽ 18 വർഷത്തിന് ശേഷമാണ് കോടതി വിധി വന്നിരിക്കുന്നത്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. രണ്ടാം പ്രതിയായ നാരായണൻകുട്ടി വിചാരണ […]
Read more