Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RAPPER

‘ജനനായകനൊ’പ്പം ഹനുമാന്‍കൈന്‍ഡും

വിജയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജനനായകന്റെ’ ഭാഗമാകുന്നുവെന്ന് റാപ്പര്‍ ഹനുമാന്‍കൈന്‍ഡ്. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വിജയുടെ കരിയറിലെ അവസാനത്തെ ചിത്രമായിരിക്കും ജനനായാകാൻ എന്ന റിപ്പോർട്ടുകളും ഉണ്ട് . അത്കൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേഷനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഹനുമാന്‍കൈന്‍ഡ് തന്നെ ഈ വിശേഷം പങ്കുവെച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. ഒരു തമിഴ് മാധ്യമത്തോടാണ് ഹനുമാന്‍കൈന്‍ഡ് ജനനായകനെ കുറിച്ച് സംസാരിച്ചത്.ജനനായകനില്‍ ദളപതി വിജയ്ക്ക് വേണ്ടി മനോഹരമായ ഒരു റാപ്പ് ഗാനം ഞാന്‍ പാടിയിട്ടുണ്ട്. ഇനിയും നിരവധി പ്രോജക്ടുകള്‍ക്കായി […]
Read more

‘ഡ്രഗ്‌സ് നമുക്ക് വേണ്ട’, ചര്‍ച്ചയായി വേടന്റെ വാക്കുകൾ

എറണാകുളം: നിരവധി ഗാനങ്ങൾ മലായാളികൾക്ക് സമ്മാനിച്ച റാപ്പറായിരുന്നു വേടൻ. നിമിഷ നേരങ്ങൾ കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഓരോ പാട്ടുകളും ജനങ്ങൾ ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ കഞ്ചാവ് കേസില്‍ അറസ്റ്റിലായതോടെ വേടന്‍ മുൻപ് ഒരു വേദിയിൽ ലഹരിക്കെതിരെ പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്. ലഹരി ചെകുത്താനാണെന്നും അത് ഒഴിവാക്കണം എന്നുമായിരുന്നു വേടൻ പറഞ്ഞത്. ” ഞാൻ നിങ്ങളുടെ ചേട്ടനാണല്ലോ. അനിയന്മാരോടും അനുജത്തിമാരോടും പറയേണ്ട കടമ എനിക്കുണ്ടല്ലോ” എന്നായിരുന്നു തൃശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലില്‍ നടന്ന പരിപാടിക്കിടെ വേടന്‍ പറഞ്ഞത്. അതേസമയം ആറ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix