Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: RASHMIKA

‘ഞാൻ വിജയ് യെ വിവാഹം കഴിക്കും’; മനസ് തുറന്ന് രശ്മിക

ജീവിത പങ്കാളിയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വെളിപ്പെടുത്തി നടി രശ്മിക മന്ദാന. ഒരു ബന്ധത്തിൽ ആഴത്തിലുള്ള ധാരണയും വിശ്വസ്തതയുമാണ് താൻ വിലമതിക്കുന്നതെന്ന് രശ്മിക പറഞ്ഞു. അടുത്തിടെ നടന്ന ഒരു ഹോണസ്റ്റ് ടൗൺഹാൾ പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം. പരിപാടിയിൽ രശ്മികയോട് തന്റെ കൂടെ അഭിനയിച്ചിട്ടുള്ള നടന്മാരിൽ ആരെയാണ് കൊല്ലുക, വിവാഹം കഴിക്കുക, ഡേറ്റ് ചെയ്യുക എന്ന ചോദ്യം ഉയർന്നു. ‘ഞാൻ വിജയ് യെ വിവാഹം കഴിക്കും’ എന്നാണ് താരം പറഞ്ഞത്. ഇതോടെ പ്രേക്ഷകരിൽ നിന്ന് ഉച്ചത്തിലുള്ള ആർപ്പുവിളിയും കയ്യടികളും ഉണ്ടായി. […]
Read more

വിജയ് ദേവരക്കൊണ്ട-രശ്മി എൻ​ഗേജ്മെന്റ് വാർത്തക്ക് പിന്നാലെ കമന്റുകൾ

തെന്നിന്ത്യൻ സിനിമയിലെ പ്രിയ താര ജോഡികളാണ് വിജയ് ദേവണക്കൊണ്ടയും രശ്മിക മന്ദാനയും. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെയാണ് ഇവർ ഒരുമിച്ചൊരു സ്ക്രീൻ ഷെയർ ചെയ്തത്. പിന്നാലെ ​ഗീതാ ​ഗേവിന്ദമടക്കമുള്ള സിനിമകളിലും ഇരുവരും ഒന്നിച്ചെത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാഷണൽ ക്രഷായി മാറിയ രശ്മിയും വിജയിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുന്നുവെന്നുമുള്ള വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇത് സാധൂകരിക്കാൻ വേണ്ടി ഫോട്ടോകളിൽ അടക്കം നെറ്റിസൺസ് തെളിവുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ വിജയിയോ രശ്മികയോ […]
Read more

Recent News

Advertisement
WhiteswanTV Footer