Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rate

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്; ഗ്രാമിന് കുറഞ്ഞത് 655 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‌ർണവിലയിൽ കുത്തനെ കുറവ്. മുമ്പില്ലാത്ത വിധം കുതിപ്പാണ് കുറച്ചു നാളുകളായി സ്വർണ്ണവിലയിൽ കണ്ടുവന്നിരുന്നത്. കഴിഞ്ഞ ദിവസം ജനുവരിയിലെ ഏറ്റവും ഉയർന്ന സ്വർണ നിരക്കായ 1,31,160 രൂപയിലാണ് ഒരു പവന്റെ വില എത്തിയത്. എന്നാൽ വൈകീട്ട് വിലയിൽ ഇടിവുണ്ടായി. വൈകുന്നേരം ആയപ്പോഴേയ്ക്കും 800 രൂപ കുറഞ്ഞ് 1,30,360 രൂപയായാണ് പവന് രേഖപ്പെടുത്തിയത്. ​ഗ്രാമിന് 100 രൂപ കുറഞ്ഞ് 16,295 രൂപയുമായി. ഇപ്പോഴിതാ സ്വർണവില വീണ്ടും കുറഞ്ഞിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,25,120 രൂപയായി. […]
Read more

സ്വര്‍ണ്ണവിലയില്‍ ഇടിവ്:ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. 72,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 9010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞിരുന്നു. നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി […]
Read more

വീണ്ടും റെക്കോർഡ് വില! സ്വർണവില ഉയർന്നു, നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു. ഇതോടെ സ്വർണവില പുതിയ റെക്കോർഡ് നിരക്കിലേക്ക് എത്തിയിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 60,880 രൂപയാണ്. ഇന്നലെ മാത്രം 680 രൂപയുടെ വർദ്ധനവ് ഉണ്ടായി. നിലവിൽ ഒരു പവൻ സ്വർണം വാങ്ങാൻ ജിഎസ്ടിയും പണിക്കൂലിയുമുൾപ്പെടെ 65,000 രൂപയ്ക്കു മുകളിൽ കൊടുക്കണം. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമ് വിപണി വില 7,610 രൂപയും, 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ […]
Read more

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; ഒരു പവൻ 60,440 രൂപയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്നും ഉയർന്ന നിരക്കിൽ തന്നെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 60,440 രൂപയാണ്. എന്നാൽ ജിഎസ്ടി, പണിക്കൂലി എന്നിവ ചേർത്ത്, ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 65,000 രൂപക്കുമുകളിൽ ചെലവാക്കേണ്ടി വരും. അതെസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു ഗ്രാമിന്റെ വിപണി വില 7,555 രൂപയാണ്, 18 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു ഗ്രാമിന്റെ വില 6,230 രൂപയും. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളി 99 […]
Read more

Recent News

Advertisement
WhiteswanTV Footer