ചതിയൻ ചന്തു വീണ്ടും എത്തുന്നു : അടുത്തമാസം ഒരു വടക്കൻ വീരഗാഥ വീണ്ടും തിയേറ്ററിൽ
മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് ഒരു വടക്കൻ വീരഗാഥ . കൂടാതെ മമ്മൂട്ടിയുടെ അഭിനയയാത്രയിലെ തന്നെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നുകൂടിയാണിത് . 1989 ഏപ്രിൽ 14 നാണ് എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രം വീണ്ടും റീ റിലീസിങ്ങിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചിത്രം വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കൂടാതെ ഫോര്‍ കെ ഡിജിറ്റല്‍ മിഴിവിലും ഡോള്‍ബി […]
Read more