Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RENT

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ‘റെന്റ് എ ബൈക്ക് സർവീസ്’

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലിറങ്ങി ഉല്ലാസത്തിനോ ബന്ധുവീട് സന്ദർശനത്തിനോ ചികിത്സയ്ക്കോ ഇൻ്റർവ്യൂവിനോ ഒക്കെ പോകണോ? ബസ് കാത്തുനിന്ന് വലയേണ്ട. ഓട്ടോചേട്ടന്മാരും ടാക്സിക്കാരും അമിതചാർജ് വാങ്ങുമെന്ന പേടിവേണ്ട. സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റെന്റ് എ ബൈക്ക് സർവീസ് തുടങ്ങി. ഈ സർവീസിൽ 30 ഏതർ ഇലക്ട്രിക് സ്കൂട്ടറുകളാണുള്ളത്. ആദ്യഘട്ടത്തിൽ ഏതറിന്റെ എട്ട് ഇലക്ട്രിക് സ്കൂട്ടറുകളാണുള്ളത്. ഒരുമണിക്കൂറിന് 50 രൂപമാത്രമേ വാടകവരൂ. ഒരുദിവസത്തേക്ക് 750 രൂപയും 12 മണിക്കൂറിന് 500 രൂപയുമാണ് ചാർജ്. റെന്റ് എ ബൈക്ക് സർവീസിന്റെ […]
Read more

വാടക പ്രശ്‌നം: പാലക്കാട് വനിത പൊലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കി നഗരസഭ

പാലക്കാട്: വനിത പൊലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കി നഗരസഭ. 6 വര്‍ഷത്തെ വാടക കുടിശ്ശിക വരുത്തിയതിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൂന്നു ദിവസത്തിനകം കെട്ടിടം ഒഴിയണമെന്ന് നഗരസഭയ്ക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നു. വാടകയിനത്തില്‍ പൊലീസ് സ്റ്റേഷന്‍ പണമൊന്നും നല്‍കിയിട്ടില്ലെന്ന് നഗരസഭ വ്യക്തമാക്കി. 31 ലക്ഷം രൂപയാണ് വാടക കുടിശ്ശികയുള്ളത്. കെട്ടിടത്തില്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരസഭ ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ആറുമാസം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix