‘ഇത് താൻട്രാ കോൺഗ്രസ്’100 ദിനം പിന്നിട്ട് റിപ്പോർട്ടർ ബഹിഷ്കരണം
കോൺഗ്രസ് ഒരിക്കലും ആ പാർട്ടിയുടെ ചരിത്രത്തിൽ ഒരിക്കൽപോലും ഇതുപോലെ ഒരു മാധ്യമ സ്ഥാപനത്തെയും ബഹിഷ്കരിച്ചിട്ട് ഉണ്ടാകില്ല. റിപ്പോർട്ടർ ചാനലിനെതിരായ കോൺഗ്രസ് ബഹിഷ്കരണത്തെ പറ്റിയാണ് പറഞ്ഞുവരുന്നത്. ചാനൽ ബഹിഷ്കരണം 100 ദിവസങ്ങളാണ് പിന്നിട്ടിരിക്കുന്നത്. അതായത് കഴിഞ്ഞ 100 ദിവസമായി കോൺഗ്രസിന്റെ പ്രതിനിധികൾ ഒന്നും തന്നെ ചർച്ചകളിൽ അടക്കം റിപ്പോർട്ടർ ചാനലുമായി സഹകരിക്കുന്നില്ല. പ്രവർത്തകരുടെ നിരന്തര ആവശ്യപ്രകാരം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് ബഹിഷ്കരണം സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ […]
Read more