ചിക്കന്റെ കുടിശ്ശിക നല്‍കിയില്ല;റിസോര്‍ട്ട് ഉടമയ്ക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനം
കോഴിക്കോട്:വടകര ചിക്കന്റെ വില നല്‍കിയില്ലെന്ന പേരില്‍ റിസോര്‍ട്ട ഉടമയ്ക്ക് ആള്‍ക്കൂട്ട മര്‍ദനം.വടക്കരയിലെ മെഡോ വ്യൂ പാര്‍ക്ക് ഉടമയെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ചത്.പാര്‍ക്ക് ഉടമ ഷൗക്കത്തലി കുറ്റ്യാടിയാണ് പൊലീസില്‍ പരാതി നല്‍കിയത്.റിസോട്ടില്‍ വളെര കാലമായ ചിക്കന്‍ നല്‍കുന്നവരാണ് വ്യാപാരികള്‍.ദീര്‍ഘകാലമായുള്ള കുടിശ്ശികയാണ് നല്‍കാനുള്ളത്. അത് ആവശ്യപ്പെട്ട് രണ്ട് പേര്‍ റിസോട്ടില്‍ ചെന്നിരുന്നു. അവര്‍ക്ക് പണം നല്‍കാതെ വന്നപ്പോള്‍ കൂട്ടമായി എത്തി.റിസോര്‍ട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ക്കൂട്ടം ഉടമയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആരാധകര്‍ക്ക് ആശ്വാസം;ഐപിഎല്‍ ക്വാളിഫയര്‍ മത്സരങ്ങളില്‍ മഴ കളിക്കില്ല ഷൗക്കത്തിന്റെ മുഖത്തും മുഖത്തെ […]
Read more