Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Restrictions

മഴയുടെ തീവ്രത കുറഞ്ഞു; പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു

പാലക്കാട്: മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. വിലക്ക് നീക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയിലെ പുഴകള്‍, വെള്ളച്ചാട്ടങ്ങള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമായിരുന്നു നിരോധിച്ചത്. ദുരന്തനിവാരണ നിയമത്തിലെ ഓറഞ്ച് ബുക്ക് നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഈ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചിരുന്നു.
Read more

ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിൽ സ്പെഷ്യൽ, വിഐപി ദർശനങ്ങൾക്ക് നിയന്ത്രണം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ഭക്തരുടെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ 12 മുതൽ 20 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനം, സ്പെഷ്യൽ ദർശനം എന്നിവ ഉണ്ടാകില്ല. 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് നടത്തുന്നവർക്ക് പ്രത്യേക ദർശന സൗകര്യം ഉണ്ടാകും. ക്യൂ നിന്ന് ദർശനം നടത്തുന്നവർക്കാകും പരിഗണന. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി പുലർച്ചെ രണ്ടിനുശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix