Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: review

ഏകാന്തതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴി തെളിയിച്ച് സുഖമാണോ സുഖമാണ്; ഒപ്പം പ്രേക്ഷക പ്രശംസകളും

അരുണ്‍ ലാല്‍ രാമചന്ദ്രൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സുഖമാണോ സുഖമാണ്. ഏകാന്തത എന്ന വിഷയത്തെക്കുറിച്ച് വളരെ പ്രതീക്ഷ നൽകുന്ന രീതിയിൽ സംസാരിക്കുന്ന ഈ ചിത്രത്തിന് പ്രേക്ഷകരുടെയും നിരൂപകരുടെയും ഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏകാന്തതയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴി തുറക്കുന്നു. ലാൻസെറ്റിന്റെ സമീപകാല പഠനമനുസരിച്ച് സ്ഥിരമായ ഏകാന്തത, മരണനിരക്ക് വർദ്ധിപ്പിക്കുന്നതിനു കാരണമാകുന്നുണ്ട്. ഒരു ദിവസം പതിനഞ്ചു സിഗരറ്റ് വലിക്കുന്നതിനു തുല്യമാണ് നാം അനുഭവിക്കുന്ന ഏകാന്തതയെ സൂചിപ്പിക്കുന്നത്. നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ഏകാന്തതയെ സ്പർശിച്ചു […]
Read more

വേടനും റാപ്പും അൽപ്പം യാഥാർഥ്യങ്ങളും -അവലോകനം-

സി പി സുഗതൻ വേടൻ എന്ന പേര് ഒരു പയ്യൻ സ്വീകരിച്ചതു കൊണ്ടോ അദ്ദേഹം റാപ്പ് പാട്ടുകൾ പാടുന്നത് കൊണ്ടോ, അദ്ദേഹത്തിന്റെ നിറം കറുപ്പ് ആയതു കൊണ്ടോ, അദ്ദേഹം പാട്ടിനിടയിൽ “മൈര് “എന്ന പദം ഉപയോഗിച്ചതോ ഒരു വലിയ കാര്യമല്ല. അത് വിവാദമാകുകയില്ലായിരുന്നു. സാധാരണ ഇംഗ്ലീഷ് “റാപ്പ് പാട്ടുകളിൽ “fuck”തുടങ്ങിയ അനേകം തെറി വാക്കുകൾ സായിപ്പ് ഉപയോഗിക്കുന്നുണ്ട്‌. ഉദ്ദേശിക്കുന്ന ആശയങ്ങൾക്ക് തീഷ്ണത കിട്ടാൻ അതൊക്കെ ഉപയോഗിക്കും. ഇതിനെ മലയാളത്തിൽ” പ്രതിഭാഷ “എന്നു പറയും. നമ്മുടെ മലയാളത്തിലും “പ്രതി […]
Read more

‘പ്രിന്‍സ് ആന്‍റ് ഫാമിലി’ക്ക് റിലീസ് ദിവസം തന്നെ നെഗറ്റീവ് റിവ്യൂ; അനുഭവം പറഞ്ഞ് ലിസ്റ്റിന്‍

കൊച്ചി: ദിലീപിന്‍റെ 150ാം ചിത്രം എന്ന വിശേഷണത്തോടെയാണ് ‘പ്രിന്‍സ് ആന്‍റ് ഫാമിലി’ തീയറ്ററില്‍ എത്തിയത്. നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ചിത്രം കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഒരു വാര്‍ത്ത സമ്മേളനം കൊച്ചിയില്‍ നടന്നിരുന്നു. ഇതില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.‘പ്രിന്‍സ് ആന്‍റ് ഫാമിലി’ ഇറങ്ങിയ ദിനത്തില്‍ തന്നെ യൂട്യൂബറായ അശ്വന്ത് കോക്ക് ചിത്രത്തിന് നെഗറ്റീവ് റിവ്യൂവാണ് നല്‍കിയത്. […]
Read more

കാര്‍ത്തിക് സൂബ്ബരാജ് സൂര്യ കൂട്ടുകെട്ടിലിറങ്ങിയ റെട്രോ- മൂവി റിവ്യൂ

കാര്‍ത്തിക് സൂബ്ബരാജ് ചിത്രം എന്ന പ്രതീക്ഷയോടെ കാണാന്‍ പോകാതിരുന്നാല്‍ റെട്രൊ ഒരു നല്ല പടമാണെന്ന് പറയാം. ചിത്രത്തിനെ കുറിച്ച് വരുന്ന ഒരു റിവ്യുവും കേള്‍ക്കാതെ ഒരു പ്രതീക്ഷയും വെക്കാതെ വേണം പടം കാണാന്‍ അങ്ങനെയെങ്കില്‍ ചിത്രം 100 ശതമാനവും നിങ്ങളെ തൃപ്തി പെടുത്തും എന്ന കാര്യം ഉറപ്പാണ്. ചിത്രം പറയുന്നത് 1990 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ്. ടാഗ് ലൈനില്‍ പറയുന്ന പോലെ love , laughter, war ഇത് മൂന്നും ഉണ്ടെങ്കിലും laughter അത്ര കണ്ട് വര്‍ക്കായില്ലെന്ന് […]
Read more

“എമ്പുരാൻ” എന്ന രാജ്യദ്രോഹ സിനിമ”

സി പി സുഗതൻ സ്വന്തം നാശത്തിന് പണം ദുർവിനിയോഗം ചെയ്യുന്ന കുട്ടരാണ് മലയാളികൾ. ഓണത്തിന് ഒരു ദിവസം മാത്രം 700-800 കോടിയുടെ മദ്യം കുടിച്ചു തീർക്കുന്നതിൽ അഭിമാനം കൊള്ളുന്നവനാണു മലയാളി. ഇത്തരക്കാർ ലഹരി ഉപയോഗിക്കുന്നതിന്റെ കണക്കു കേട്ടാൽ വീണ്ടും ഞെട്ടും. അത്തരം മലയാളിയിൽ നിന്നും “എമ്പുരാൻ” എന്ന രാജ്യദ്രോഹ സിനിമ 200 കോടി അല്ല 1000 കോടി collect ചെയ്താലും അത്‍ഭുതപ്പെടാനില്ല. കാരണം മദ്യവും മയക്കു മരുന്നും പോലെ ഒരു ലഹരി വ്യവസായമാണ് distorted സിനിമയും. ആ […]
Read more

ചിദംബരം എനിക്കൊരു ഫ്രീ പ്രൊമോഷൻ തന്നു, അരിയണ്ണന്‍ എന്ന വിളി അഭിമാനം: സായ് കൃഷ്ണ

മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരെ യൂട്യൂബറും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ. ഒരു തമിഴ് യൂട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് ചിദംബരം വിമര്‍ശനം ഉന്നയിച്ചത്. ഉണ്ണി മുകുന്ദനും സീക്രട്ട് ഏജന്റുമായുള്ള വിഷയമായിരുന്നു ചിദംബരം പരാമര്‍ശിച്ചത്. ‘ഒരു താരത്തെ, ഒരു റിവ്യൂവര്‍ സ്ഥിരമായി ടാര്‍ഗറ്റ് ചെയ്യുകയാണ്. റിവ്യൂവറെ വിളിച്ച് താരം എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. നിങ്ങളെ പറ്റി പറഞ്ഞാല്‍ അരി വാങ്ങാന്‍ പറ്റുമെന്നായിരുന്നു മറുപടി, എന്നാല്‍ ചെയ്‌തോ എന്ന് താരവും മറുപടി നല്‍കി’, എന്നായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer