Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഏകാന്തതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴി തെളിയിച്ച് സുഖമാണോ സുഖമാണ്; ഒപ്പം പ്രേക്ഷക പ്രശംസകളും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അരുണ്‍ ലാല്‍ രാമചന്ദ്രൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സുഖമാണോ സുഖമാണ്. ഏകാന്തത എന്ന വിഷയത്തെക്കുറിച്ച് വളരെ പ്രതീക്ഷ നൽകുന്ന രീതിയിൽ സംസാരിക്കുന്ന ഈ ചിത്രത്തിന് പ്രേക്ഷകരുടെയും നിരൂപകരുടെയും ഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏകാന്തതയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴി തുറക്കുന്നു. ലാൻസെറ്റിന്റെ സമീപകാല പഠനമനുസരിച്ച് സ്ഥിരമായ ഏകാന്തത, മരണനിരക്ക് വർദ്ധിപ്പിക്കുന്നതിനു കാരണമാകുന്നുണ്ട്. ഒരു ദിവസം പതിനഞ്ചു സിഗരറ്റ് വലിക്കുന്നതിനു തുല്യമാണ് നാം അനുഭവിക്കുന്ന ഏകാന്തതയെ സൂചിപ്പിക്കുന്നത്. നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ഏകാന്തതയെ സ്പർശിച്ചു കൊണ്ടൊരുക്കിയ ഫീൽ ഗുഡ് ചിത്രമാണ് സുഖമാണോ സുഖമാണ്.

മാത്യു തോമസ്, ദേവികാ സഞ്ജയ്, ജഗദീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റെർറ്റൈനെറിന്റെ നിർമ്മാണം ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ്.

സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍, ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരാണ് .ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സിനും ഓഡിയോ റൈറ്റ്‌സ് ലൂസിഫര്‍ മ്യൂസി

Tags :

Recent News

Advertisement
WhiteswanTV Footer