ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിന്റെ കൊലപാതകം: ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍
കണ്ണൂര്‍: കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന റിജിത്തിന്റെ കൊലപാതകത്തില്‍ 9 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഈ മാസം ഏഴിനാണ് വിധി പറയുക. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 2005 ഒക്ടോബര്‍ മൂന്നിനാണ് ചുണ്ട തച്ചന്‍ക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് റിജിത്തിനെ മാരകായുധങ്ങളുമായി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സൃഹുത്തുക്കള്‍ക്കൊപ്പം പോകുമ്പോഴാണ് 26 വയസ്സ് മാത്രം പ്രായമുളള റിജിത്ത് കൊലപ്പെടുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ […]
Read more