Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പരതൂർ സ്കൂൾ വെടിവെപ്പ്; കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലുണ്ടായ വെടിവെപ്പ് സംഭവത്തിൽ കൂടുതൽ നടപടികളുമായി പൊലീസ്. വിദ്യാർത്ഥിയുടെ കൈവശമുണ്ടായിരുന്നത് ലൈസൻസില്ലാത്ത നാടൻ തോക്കാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

തോക്ക് കൈവശം വെച്ചതിന് വിദ്യാർത്ഥിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ തോക്ക് എങ്ങനെ ലഭിച്ചുവെന്നും വീട്ടിൽ സൂക്ഷിച്ചത് എങ്ങനെയെന്നും കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

വെടിയുതിർത്ത വിദ്യാർത്ഥിയുടെ കുടുംബം ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കില്ലെന്നാണ് വിവരം. അതേസമയം, സംഭവത്തിൽ പരതൂർ ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix