സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് ആരോപണം; ജയ്പുരിൽ പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം
ജയ്പുർ: എൻഎസ്യുഐ ദേശീയ സെക്രട്ടറി ഋതു ബരാലയെ ഡൽഹി പൊലീസ് മർദിച്ചെന്ന പരാതിയിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെ രാജസ്ഥാനിൽ കോൺഗ്രസ് പ്രതിഷേധം. ജയ്പുരിലെ പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് സമരം നടത്തി. പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്ര ഉൾപ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് മർദിച്ചെന്നാണ് ഋതു ബരാലയുടെ പരാതി. ഇതിലാണ് രാജസ്ഥാൻ പൊലീസിനെ സമീപിച്ചത്. എന്നാൽ, […]
Read more