Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Road accident kottayam

ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാനപാത; ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷൻ അപകടക്കെണി; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാനപാതയിലെ ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷൻ അപകടങ്ങൾ പതിവാകുന്ന കേന്ദ്രമായി മാറുന്നു. തിങ്കളാഴ്ച രാവിലെ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചതിനെത്തുടർന്ന് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗതാഗതക്കുരുക്കും അപകടകാരണങ്ങളും: തീർഥാടന കേന്ദ്രമായ ചേർപ്പുങ്കൽ ഫൊറോനാപ്പള്ളി, ഹയർ സെക്കൻഡറി സ്കൂൾ, പഴയ റോഡ് എന്നിവിടങ്ങളിലേക്കുള്ള വഴികൾ തിരിയുന്നതും ഈ ജംഗ്ഷനിൽ നിന്നാണ്. കൂടാതെ, ആശുപത്രിയിലേക്കുള്ള ആംബുലൻസുകളും ഈ വഴിയാണ് കടന്നുപോകുന്നത്. കൊഴുവനാൽ വഴി പള്ളിക്കത്തോട്, കെഴുവൻകുളം വഴി കിടങ്ങൂർ തുടങ്ങിയ […]
Read more

കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം കുമ്മണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പട്ടിത്താനം മാളികപറമ്പില്‍ അഭിജിത്ത് (24) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. കിടങ്ങൂര്‍ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer