Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: robbery

ഏഴ് ലക്ഷം രൂപയുടെ സ്വർണം കവർന്ന യുവതി പിടിയിൽ

പത്തനംതിട്ട: ഏഴ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ. പത്തനംതിട്ട സ്വദേശിനി സുജാതയാണ് പിടിയിലായത്. മുട്ടം സ്വദേശി രാജേഷിന്റെ വീട്ടിൽ നിന്നാണ് സ്വർണം നഷ്ടമായത്. കഴിഞ്ഞമാസം 25നായിരുന്നു മോഷണം നടന്നത്. ഇവിടെ വീട്ടുജോലിക്കായി എത്തിയതായിരുന്നു സുജാത. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവരുകയായിരുന്നു. കുറച്ചുനാളായി മുട്ടം തോട്ടുംകരയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ മോഷ്ടിച്ച കുറച്ച് സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Read more

പട്ടാമ്പിയിൽ വീടിനുള്ളിൽ കവർച്ച ശ്രമം;ഗൃഹനാഥനെ വീടിനുള്ളിൽ പൂട്ടിയിട്ട നിലയില്‍

പാലക്കാട്: പട്ടാമ്പി പെരുമുടിയൂരിൽ ഗൃഹനാഥനെ പൂട്ടിയിട്ട് കവർച്ചാ ശ്രമം. വീടിൻറെ ചുമർ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. സംഭവത്തിൽ പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചു. പട്ടാമ്പി പെരുമുടിയൂർ പുതിയ ഗേറ്റിന് സമീപത്താണ് ഗൃഹനാഥനെ പൂട്ടിയിട്ട് വീട്ടിൽ മോഷണശ്രമം നടന്നത്. സിത്താര ഓഡിറ്റോറിയത്തിന് എതിർവശത്ത് റെയിലിന് സമീപം താമസിക്കുന്ന കൊടക്കാഞ്ചേരി അബൂബക്കറിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. അർദ്ധരാത്രി ഒരു മണിയോടുകൂടിയാണ് വീട്ടുകാർ മോഷണം അറിയുന്നത്. അബൂബക്കർ രാത്രി പുറത്തിറങ്ങാൻ നോക്കുമ്പോൾ വാതിൽ പുറത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് ഫോണിൽ […]
Read more

കണ്ണിൽ മുളകുപൊടി എറിഞ്ഞ് മോഷണശ്രമം; പൊതിരെ തല്ല് കിട്ടി യുവതി

ഗുജറാത്ത്: ജ്വല്ലറിയിൽ കയറി കണ്ണിൽ മുളകുപൊടി എറിഞ്ഞ് മോഷ്ടിക്കാൻ ശ്രമിച്ച പദ്ധതി പൊളിഞ്ഞ് യുവതി. ഗുജറാത്തിലെ അഹമ്മദാബാദിൽ ആണ് സംഭവം. ഉടൻ പ്രതികരിച്ച കടയുടമ യുവതിയെ പൊതിരെ തല്ലി കീഴ്‌പ്പെടുത്തി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നവംബർ മൂന്നിനു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഖം മറച്ച യുവതി സ്വർണം വാങ്ങാനെന്ന പേരിലാണ് ജ്വല്ലറിയിലെത്തിയത്. പെട്ടെന്ന് മുളകുപൊടി കടയുടമയ്ക്ക് നേരെ എറിഞ്ഞു. എന്നാൽ മുളകുപൊടി കടയുടമയുടെ കണ്ണിൽ വീണില്ല. മോഷണശ്രമം തിരിച്ചറിഞ്ഞ കടയുടമ […]
Read more

ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ മോഷണം; ആറ് പവൻ സ്വർണം നഷ്ടപ്പെട്ടു

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം. ജസ്റ്റിസ് എ ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച്ചയാണ് മോഷണം നടന്നത്. ആറ് പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തില്‍ കളമശേരി പൊലീസ് കേസെടുത്തു. തിങ്കളാഴ്ച്ച രാവിലെ ഒന്‍പതുമണിക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. Content: Robbery at High Court judge’s house; six pounds of gold stolen
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix