Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണിൽ മുളകുപൊടി എറിഞ്ഞ് മോഷണശ്രമം; പൊതിരെ തല്ല് കിട്ടി യുവതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുജറാത്ത്: ജ്വല്ലറിയിൽ കയറി കണ്ണിൽ മുളകുപൊടി എറിഞ്ഞ് മോഷ്ടിക്കാൻ ശ്രമിച്ച പദ്ധതി പൊളിഞ്ഞ് യുവതി. ഗുജറാത്തിലെ അഹമ്മദാബാദിൽ ആണ് സംഭവം. ഉടൻ പ്രതികരിച്ച കടയുടമ യുവതിയെ പൊതിരെ തല്ലി കീഴ്‌പ്പെടുത്തി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

നവംബർ മൂന്നിനു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഖം മറച്ച യുവതി സ്വർണം വാങ്ങാനെന്ന പേരിലാണ് ജ്വല്ലറിയിലെത്തിയത്. പെട്ടെന്ന് മുളകുപൊടി കടയുടമയ്ക്ക് നേരെ എറിഞ്ഞു. എന്നാൽ മുളകുപൊടി കടയുടമയുടെ കണ്ണിൽ വീണില്ല. മോഷണശ്രമം തിരിച്ചറിഞ്ഞ കടയുടമ യുവതിയെ തുടരെ മർദിക്കുകയായിരുന്നു. 25 സെക്കൻഡിനിടെ 20 അടി നൽകിയതായി വിഡിയോയിൽ കാണാം. കടയുടമ പരാതി നൽകിയിട്ടില്ല. യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Recent News

Advertisement
WhiteswanTV Footer