B.O.A.T. പുരസ്കാര നേട്ടം; പിന്നാലെ അല്‍ നസ്റിനായി ഹാട്രിക്; 1,000 ഗോളുകള്‍ക്ക് തൊട്ടരികില്‍
ഒരിക്കൽ അസാധ്യമെന്ന് കരുതിയ ചരിത്രനേട്ടത്തിന് അരികിലെത്തി പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ ഖൊലൂദിനെതിരെ നേടിയ തകർപ്പൻ ഹാട്രിക്കോടെ കരിയറിലെ ആകെ ഗോൾ നേട്ടം 985 ആയി ഉയർത്തിയിരിക്കുകയാണ് താരം. ഇതോടെ ഫുട്ബോൾ ചരിത്രത്തിൽ 1000 ഔദ്യോഗിക ഗോളുകൾ എന്ന അപൂർവ നേട്ടത്തിലെത്താൻ റൊണാൾഡോയ്ക്ക് ഇനി 15 ഗോളുകൾ കൂടി മതി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ അൽ നാസർ 5-3നാണ് അൽ ഖൊലൂദിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതി 2-2 എന്ന […]
Read more