Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Russia-Ukraine conflict: Crucial discussion between Putin and Pope

റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷം: പുടിനും പോപ്പും തമ്മില്‍ നിര്‍ണായക ചര്‍ച്ച

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ചർച്ച നടത്തി പോപ്പ് ലിയോ പതിനാലാമൻ. റഷ്യൻ പ്രദേശത്തിനുള്ളിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഉക്രെയ്ൻ മനഃപൂർവ്വം സംഘർഷം വർദ്ധിപ്പിക്കുകയാണെന്ന് പുടിൻ പോപ്പിനോട് പറഞ്ഞതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഉക്രെയ്ൻ സംഘർഷം ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഇരുവരും ഫോണിലൂടെയാണ് ചർച്ച ചെയ്തത്. യുദ്ധത്തടവുകാരുടെ കൈമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ, സഹായ വിതരണം സുഗമമാക്കേണ്ടതിന്റെ ആവശ്യകത, മാനുഷിക സാഹചര്യം എന്നിവയെക്കുറിച്ചും പോപ്പും പ്രസിഡന്റും ചർച്ച ചെയ്‌തെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. കൂടാതെ തടവുകാരെയും മരിച്ചവരുടെ മൃതദേഹങ്ങളെയും […]
Read more

Recent News

Advertisement
WhiteswanTV Footer