സലാറിന് പിന്നാലെ ബാഹുബലിയും വീണ്ടും തീയേറ്ററുകളിലേക്ക്
ഇന്ത്യൻ സിനിമയിലെ പ്രേതേകിച്ച് സൗത്ത് ഇന്ത്യൻ സിനിമയിൽ ചരിത്ര നേട്ടങ്ങളും നാഴികക്കലുമായി മാറിയ ചിത്രമായിരുന്നു പ്രഭാസിനെ നായകനാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി-ദ ബിഗിനിങ്. ബ്രഹ്മാണ്ഡം എന്ന വാക്കിന് പുതിയ നിർവചനം കൂടിയായ ചിത്രം രണ്ട ഭാഗങ്ങളായാണ് പുറത്തിറങ്ങിയത് , ആദ്യം ഭാഗം പുറത്തിറങ്ങിയത് 2015 ലും രണ്ടാം ഭാഗം എത്തിയത് 2017 ലുമായിരുന്നു . ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറുകയും ചെയ്തിരുന്നു. ഒന്നാം ഭാഗം […]
Read more

