കൊച്ചി വിമാനത്താവളത്തിൽ ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾ; ഹൈഡ്രജൻ പ്ലാന്റ് ഉടൻ പ്രവർത്തനം ആരംഭിക്കും : സിയാല്‍ എം.ഡി
കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കുമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് അറിയിച്ചു. ലോകത്ത് ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെയിൻ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ എന്ന പരിപാടിയിൽ ‘ഭാവിക്കു വേണ്ടി സംസാരിക്കൂ’ എന്ന വിഷയത്തിൽ പങ്കെടുക്കുകയായിരുന്നുഅദ്ദേഹം, കൊച്ചി വിമാനത്താവളത്തിലെ എല്ലാ വാഹനങ്ങളും ഇലക്ട്രിക്, ഹൈഡ്രജൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയായി മാറ്റുമെന്ന് അദ്ധേഹം പറഞ്ഞു. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന […]
Read more

