Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SabariProducts

70 വയസ് പിന്നിട്ടവർക്ക് വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; ഓഫാറുകളുമായി സപ്ലൈകോ

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക വിലക്കുറവുകളുമായി സപ്ലൈകോ. കേരളത്തിന് 70 വയസ് തികയുന്ന നവംബർ ഒന്നിന് 70 വയസും അതിൽ കൂടുതലും പ്രായമുള്ള മുതിർന്ന പൗരന്മാർക്കാണ് പ്രത്യേക ആനുകൂല്യം നൽകുന്നത്. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന മുതിർന്ന പൗരന്മാർക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ 229 രൂപയ്ക്ക് ലഭിക്കും. പരമാവധി ചില്ലറ വിൽപ്പന വിലയിൽ നിന്ന് 70 രൂപ കുറച്ചാണ് ഈ ഓഫർ നൽകുന്നത്. നവംബർ ഒന്ന് മുതൽ ഏഴ് വരെയാണ് ആനുകൂല്യം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix