എമ്പുരാന് ബദലായി സബര്‍മതി റിപ്പോര്‍ട്ട് പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി സംഘപരിവാര്‍
തിരുവനന്തപുരം: ഗോധ്ര കലാപം ആസ്പദമാക്കി ഒരുക്കിയ ‘ദ സബര്‍മതി റിപ്പോര്‍ട്ട്’ എന്ന ചിത്രം സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി സംഘപരിവാര്‍. എംമ്പുരാൻ എന്ന ചിത്രത്തിന് ബദലായി ആകും ദ സബര്‍മതി റിപ്പോര്‍ട്ട് എന്ന ചിത്രം പ്രദർശിപ്പിക്കുക. തിങ്കളാഴ്ച തിരുവനന്തപുരം എരീസ് പ്ലക്‌സിലാണ് ആദ്യ പ്രദർശനം. കഴിഞ്ഞ വർഷം ഇറങ്ങിയ ചിത്രം അസീം അറോറയുടെ കഥയെ ആസ്പദമാക്കി ധീരജ് സര്‍ണയാണ് സംവിധാനം ചെയ്തത്. വിക്രാന്ത് മാസി, റാഷി ഖന്ന, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. അതേസമയം എമ്പുരാന്‍ റിലീസിന് […]
Read more