Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sabu m jacob

ട്വന്റി 20 വിവാദം; സാബു എം. ജേക്കബിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അഖിൽ മാരാർ; ചാറ്റുകൾ പുറത്തുവിട്ടു

കൊച്ചി: ട്വന്റി 20 പാർട്ടി വിട്ടതിന് പിന്നാലെ പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരായ ആരോപണങ്ങളിൽ കൂടുതല്‍ ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ട് അഖിൽ മാരാർ. “താൻ നേരിട്ട ചതികളുടെ സത്യം പറയും” എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് അഖിൽ മാരാർ ചാറ്റുകൾ പങ്കുവെച്ചത്. പറ്റിയ തെറ്റ് തിരുത്തണമെന്ന ചിന്തയാണ് പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നിലെന്ന് അഖിൽ മാരാർ വ്യക്തമാക്കി. കൊട്ടാരക്കരയിൽ സ്വതന്ത്രനായി മത്സരിക്കണമെന്ന ആഗ്രഹമാണ് തന്നെ ട്വന്റി 20യിലേക്ക് അടുപ്പിച്ചതെന്നും എന്നാൽ സീറ്റ് നൽകാതെ പാർട്ടി തന്നെ വഞ്ചിച്ചുവെന്നും അദ്ദേഹം […]
Read more

അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎയും യുഡിഎഫും മാത്രമേ കാണൂ: സാബു ജേക്കബ്

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികൾ മാത്രമേ ഉണ്ടാവുകയുള്ളു എന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. എൻഡിഎയും യുഡിഎഫുമാണെന്ന് രണ്ട് മുന്നണികൾ. തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം അല്ല എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായത്. പിണറായിയുടെ അഹങ്കാരത്തിനും ധാർഷ്ട്യംത്തിനും എതിരായ ജനവിധിക്ക് മുഴുവൻ ഗുണവും കിട്ടിയത് യുഡിഎഫിനാണ്. ഇത്ര വലിയ തരംഗം ഇല്ലായിരുന്നു എങ്കിൽ എൻഡിഎക്ക് കൂടുതൽ സീറ്റുകൾ കിട്ടിയേനെ എന്നും കൂട്ടിച്ചേർത്തു. 2021ൽ ബിജെപിക്ക് തൃപ്പൂണിത്തുറയിൽ കിട്ടിയ വോട്ടിന്റെ മുപ്പത് ശതമാനം […]
Read more

ഞങ്ങളെ സംഘികളായി ചിത്രീകരിച്ചു; കാരണം പറഞ്ഞ് സാബു ജേക്കബ്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് വിരുദ്ധ തരംഗമാണ് സംഭവിച്ചതെന്നും ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. പിണറായി വിജയന്റെ അഹങ്കാരത്തിന് എതിരായ ജനവിധിയാണ് ഉണ്ടായത്. കേരളത്തില്‍ ഇടതുപക്ഷം പൂര്‍ണമായി ഇല്ലാതാകുമെന്നും സാബു ജേക്കബ് പറഞ്ഞു. ഇത്തവണ എന്‍ഡിഎക്കൊപ്പം മത്സരിച്ച ട്വന്റി20 തകര്‍ന്ന് തരിപ്പണമായിരുന്നു. ഇനി മുതല്‍ കേരളത്തില്‍ എന്‍ഡിഎ, യുഡിഎഫ് എന്നിങ്ങനെ രണ്ട് മുന്നണികളേ ഉണ്ടാകൂ. എന്‍ഡിഎയ്ക്ക് കേരളത്തില്‍ അധികാരത്തില്‍ വരാന്‍ സാധിക്കും. എന്‍ഡിഎയ്ക്ക് മാത്രമേ കേരളത്തെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. കൊടുങ്കാറ്റില്‍ […]
Read more

സാബു എം ജേക്കബ് ഭീഷണിപ്പെടുത്തി, പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു; ട്വന്റി20ക്ക് തിരിച്ചടി

കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വന്റി 20ക്ക് കനത്ത തിരിച്ചടി. പൂതൃക്ക പഞ്ചായത്ത് ഭരണം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. എന്‍ഡിഎ പ്രവേശനത്തിലും പാര്‍ട്ടി നിലപാടുകളിലും പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചതോടെയാണ് ഭരണം നഷ്ടമായത്. സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്ന ഗുരുതരമായ ആരോപണവും പൂജ ജോമോന്‍ ഉയര്‍ത്തുന്നുണ്ട്. മുന്‍പ് രാജിവെച്ച ഒരാള്‍ സ്‌കൂള്‍ ബസ് ഇടിച്ച് മരണപ്പെട്ടെന്നും ദൈവം അങ്ങനെ വരുത്താതെയിരിക്കട്ടെയെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തി എന്നാണ് പൂജ ജോമോന്‍ ആരോപിച്ചത്. നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്ത് ട്വന്റി 20 പിടിച്ചത്. […]
Read more

ഒന്നിനും സമയം കിട്ടിയില്ല, പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; സാബു എം ജേക്കബ്

കോട്ടയം: സ്ഥാനാർഥികളായി ആദ്യം പ്രഖ്യാപിച്ചിരുന്ന ലക്ഷ്മിപ്രിയയെയും വീണ നായരെയും മാറ്റിയത് പാർട്ടിയുടെ വീഴ്ചയല്ലെന്ന് ട്വന്റി-20 ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബ്. ഇരുവർക്കും പകരം പുതിയ സ്ഥാനാർഥികളെ കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഏകപക്ഷീയമായി പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും, വോട്ടർ പട്ടിക പരിശോധിക്കാൻ വേണ്ടത്ര സമയം ലഭിക്കാത്തതുമാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വിശേഷ ദിവസം പരിഗണിക്കാതെയാണ്. സ്ഥാനാർഥി നിർണയം പാർട്ടിക്കുള്ളിലെ സ്വാഭാവിക പ്രക്രിയ മാത്രമാണ്. പുതിയ ആളുകൾ പാർട്ടിയുടെ നയങ്ങളിൽ ആകൃഷ്ടരായി കടന്നു […]
Read more

എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചു: സാബു എം ജേക്കബ്

കൊച്ചി : ട്വന്റി 20 യെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കണമെന്ന് തീരുമാനിച്ച്, എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചുവെന്നും പാർട്ടിയെ തുടച്ചു നീക്കാനുള്ള ശ്രമമുണ്ടായപ്പോഴാണ് എൻഡിഎയിലേക്ക് പോകാൻ തീരുമാനിച്ചതെന്നും പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ് പറഞ്ഞു. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് തീരുമാനമുണ്ടായത്. കേരളത്തിന്റെ വികസനത്തിനുള്ള കുതിപ്പാണ് ഈ തീരുമാനം. തീരുമാനത്തിൽ പ്രതിഷേധിച്ച് ട്വന്റി 20 വിട്ടു പോയവരെ കുറ്റം പറയില്ല. സ്വഭാവികമായ വിട്ടു പോകൽ മാത്രമാണ്. ഇനിയും ആളുകൾ പോയേക്കാം. ഒരാൾ പോകുമ്പോൾ നൂറ് പേർ […]
Read more

Recent News

Advertisement
WhiteswanTV Footer