‘കാതൽ’ കരുത്തിന്റെ സംവിധായകൻ; സച്ചിയുടെ ഓർമകൾക്ക് 5 ആണ്ട്
വെറും പതിമൂന്നു വർഷങ്ങൾ മാത്രം. ആ 13 വർഷത്തെ സിനിമാജീവിതത്തിൽ ഹൃദയത്തിലേറ്റിയ ഏതാനും സിനിമകൾ. ഇരട്ട തിരക്കഥാകൃത്ത് എന്ന ലേബലിൽ നിന്നും സ്വതന്ത്ര തിരക്കഥാകൃത്ത് എന്ന നിലയിലേക്ക് ചേക്കേറുകയും, അവിടെ നിന്ന് സംവിധായകൻ എന്ന നിലയിലേക്കും എത്തിപ്പെട്ട ഒരു പ്രതിഭയായിരുന്നു അകാലത്തിൽ സിനിമ ലോകത്തോടും യഥാർത്ത ജീവിതത്തോടും വിടപറഞ്ഞുപോയ സച്ചി എന്ന കെ ആർ സച്ചിദാനന്ദൻ. കച്ചവടവും കലയും ഒരുമിച്ച സിനിമ അനുഭവങ്ങൾ മലയാളികൾക്ക് നൽകിയ സംവിധായകൻ സച്ചിയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്. തിരക്കഥാകൃത്തായും, സംവിധായകനായും മലയാളസിനിമയിൽ […]
Read more

