എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളിയായി സഫ്രീന ലത്തീഫ്
സ്വപ്‌നങ്ങൾ കാണുക എന്നിട്ട് അത് നേടിയെടുക്കുക എന്നതൊക്കെ വലിയ കാര്യമാണ്. എന്നാൽ അതിന് ഇച്ഛാശക്തിയും കഠിനാധ്വാനവുമൊക്കെ ആവശ്യമാണ്. അങ്ങനെ സ്വപ്‌നങ്ങൾ കീഴടക്കി എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിൽ വിജയ പതാക നാട്ടിയിരിക്കുകയാണ് ഖത്തറിലെ പ്രവാസിയായ മലയാളി സഫ്രീന ലത്തീഫ്. ദീർഘകാലമായി കുടുംബമായി ഖത്തറിൽ താമസിക്കുകയാണ് സഫ്രീന. ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയെ കാൽചുവട്ടിലാക്കിയ ആദ്യ മലയാളി വനിതയെന്ന അപൂർവ നേട്ടമാണ് സഫ്രീന കാൽചുവട്ടിലാക്കിയത്. നേപ്പാൾ സമയം രാവിലെ 10:25 ന്, 20 മണിക്കൂറിലധികം തണുത്തുറഞ്ഞ താപനിലയെയും ശക്തമായ കാറ്റിനെയും […]
Read more