Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: saijukurup

‘മോഹിനിയാട്ടം’ തരംഗമാകുമ്പോൾ അച്ഛനെ ഓർത്ത് വിതുമ്പി സൈജു കുറുപ്പ്

​മലയാള സിനിമയിൽ സൈജു കുറുപ്പ് എന്ന നടൻ തന്റെ 150-ാം ചിത്രത്തിന്റെ തിളക്കത്തിൽ നിൽക്കുമ്പോൾ, ആ വിജയത്തിന് ഒരു കണ്ണീർ പ്രണാമത്തിന്റെ നോവുണ്ട്. സൈജുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ‘ഭരതനാട്യം 2: മോഹിനിയാട്ടം’ തിയറ്ററുകളിൽ മുന്നേറുമ്പോൾ, ആരാധകരെ ഒന്നടങ്കം കരയിപ്പിക്കുകയാണ് പ്രിയതാരത്തിന്റെ വാക്കുകൾ. വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും കൂടെയുണ്ടാകേണ്ട ഒരാളുടെ അഭാവം അദ്ദേഹത്തെ എത്രത്തോളം തളർത്തുന്നുവെന്ന് കേരളം കണ്ടു. ​റിലീസിന് പിന്നാലെ മാധ്യമങ്ങളെ കണ്ട സൈജുവിന് വാക്കുകൾ ഓരോന്നായി മുറിഞ്ഞുപോവുകയായിരുന്നു. ഒരു വലിയ കാത്തിരിപ്പിന് […]
Read more

‘ഭരതനാട്യം 2 – മോഹിനിയാട്ടം’ മോഷൻ പോസ്റ്റർ പുറത്ത്

പ്രേക്ഷകർ നെഞ്ചേറ്റിയ സൈജു കുറുപ്പിന്റെ ഫാമിലി എന്റർടെയിനർ മൂവി ഭരതനാട്യത്തിന്റെ രണ്ടാംഭാഗം ‘മോഹിനിയാട്ടം’ അണിയറയിൽ ഒരുങ്ങുന്നു. സൈജു കുറുപ്പിന്റെ കരിയറിലെ മികച്ച സിനിമയായി പ്രേക്ഷകർ വിലയിരുത്തിയ ഭരതനാട്യം, OTT റിലീസിനുശേഷം 100 മില്യണിലധികം പ്രേക്ഷകരാണ് കണ്ടത്. ഭരതനാട്യത്തിന്റെ വിജയം രണ്ടാം ഭാഗമായ മോഹിനിയാട്ടത്തിലും ആവർത്തിക്കുമെന്ന് പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. വീണ്ടും ഡാർക് ഹ്യൂമർഡാർക്ക് ഹ്യൂമർ വിഭാഗത്തിൽ വരുന്ന മർഡർ മിസ്റ്ററിയാണ് മോഹിനിയാട്ടം എന്ന സൂചനയാണ് മോഷൻ പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. സൈജു കുറുപ്പിന്റെ 150 […]
Read more

ക്രഷാണേ ക്രഷാണേ; ‘റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്’ വീഡിയോ ഗാന൦

സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്. ഈ ചിത്രത്തിലെ വീഡിയോ ഗാനം റിലീസായിരിക്കുകയാണ്. ക്രഷാണേ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ഷാന്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ചിത്രം ടി ജെ പ്രൊഡക്ഷൻസ്, നെട്ടൂരാൻ ഫിലിംസ് എന്നീ ബാനറുകളിൽ തോമസ് ജോസ്, […]
Read more

Recent News

Advertisement
WhiteswanTV Footer