Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Saindhavi

കോടതിയിൽ പരാതികളില്ലാതെ കൈ കൊടുത്ത് പിരിഞ്ഞ് ജി വി പ്രകാശും സൈന്ധവിയും

കഴിഞ്ഞ വർഷമായിരുന്നു സംഗീത സംവിധായകനും ഗായകനും നടനുമായ ജി വി പ്രകാശും ഗായിക സൈന്ധവിയും വിവാഹബന്ധം വേർപിരിയാൻ പോകുകയാണെന്ന വിവരം ഇരുവരും അനൗൺസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പരാതികളും പരിഭവങ്ങളുമില്ലാതെ ചെന്നൈ കുടുംബ കോടതിയിൽ പരസ്പര ധാരണയോടെയാണ് രണ്ടുപേരും പിരിഞ്ഞത്. ഇരുവരും കോടതിയ്ക്ക് മുന്നിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായതോടെ ഇങ്ങനെ പരസ്പര ബഹുമാനത്തോടെ വേർപിരിയണമെന്ന് വീഡിയോയ്ക്ക് താഴെ കമന്റ് സെക്ഷനിൽ നിറഞ്ഞു നിൽക്കുന്ന അഭിപ്രായം.നീണ്ട വർഷത്തെ ദാമ്പത്യം അവർ ഇങ്ങനെ അവസാനിക്കുമ്പോൾ വേദന ഉണ്ടായിരിക്കും, അഞ്ച് […]
Read more

തങ്ങൾ അങ്ങേയറ്റം പ്രൊഫഷണൽ ആണ്; വിശദീകരണവുമായി ജി വി

വിവാഹ മോചനത്തിനു ശേഷം സംഗീതസംവിധായകൻ ജിവി പ്രകാശ് കുമാറും ഗായികയും ജിവിയുടെ മുൻ ഭാര്യയുമായ സൈന്ധവിയും ഒരുമിച്ച് വേദിയിൽ പാടാനെത്തിയത് വലിയ ചർച്ചയായിരുന്നു. അതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജി വി. തങ്ങൾ അങ്ങേയറ്റം പ്രൊഫഷണൽ ആണെന്നും അതുകൊണ്ടു മാത്രമാണ് വേദി പങ്കിട്ടതെന്നും വ്യക്തമാക്കി ജി വി പ്രകാശ് കുമാർ. വേർപിരിയലിനു ശേഷവും, മുൻ ഭാര്യ സൈന്ധവി ജിവി പ്രകാശിൻ്റെ മലേഷ്യയിൽ നടന്ന സംഗീതപരിപാടിയിൽ പ്രകടനം തുടർന്നിരുന്നു. ഇവരുടെ ഒരുമിച്ചുള്ള പ്രകടനം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. തങ്ങൾക്കിടയിൽ […]
Read more

11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി വി പ്രകാശ് കുമാറും സൈന്ധവിയും

തമിഴ് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേര്‍പിരിയുന്നു.പരസ്പരമുള്ള 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചതായി സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും അറിയിച്ചത്.സ്‌കൂള്‍ കാലം മുതലേ അടുപ്പമുള്ളവരാണ് ഇരുവരും.2013 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.2020-ല്‍ അന്‍വി എന്ന മകള്‍ ഉണ്ടായി. പോക്‌സോ കേസ് അതിജീവിത മരിച്ചനിലയില്‍ ‘സുദീര്‍ഘമായ ആലോചനകള്‍ക്കിപ്പുറം, 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ ഞാനും ജി വി പ്രകാശും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ ഇരുവരുടെയും മനസമാധാനവും […]

Recent News

Advertisement
WhiteswanTV Footer