Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: saji cheriyaan

‘IFFK പ്രതിസന്ധി: ബോധപൂര്‍വ്വം സൃഷ്ടിച്ചത്; സിനിമകള്‍ക്കുള്ള വിലക്ക് രാഷ്ട്രീയ അജണ്ട’; മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ പലസ്തീനില്‍ നിന്നുള്‍പ്പെടെയുള്ള 19 സിനിമകള്‍ക്ക് അനുമതി നല്‍കാത്ത കേന്ദ്രനിലപാടിനെതിരെ സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ . വിലക്ക് രാഷ്ട്രീയ അജണ്ടയെന്നും സിനിമയുടെ പേരുകളോട് പോലും അസഹിഷ്ണുതയെന്നുമാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. അടുത്ത തവണ മേള നടക്കുമോ എന്ന് പോലും ആശങ്കയുണ്ടെന്നും മന്ത്രി ആലപ്പുഴയില്‍ പ്രതികരിച്ചു. ലോകത്തെ തന്നെ മാതൃകാപരമായ മേള ഐഎഫ്എഫ്‌കെ. 29 എഡിഷനുകളില്‍ ഇല്ലാത്ത പ്രശ്‌നമാണിപ്പോള്‍നടക്കുന്നത്. ബോധപൂര്‍വ്വം കേന്ദ്രത്തിന്റെ അറിവോടെ സൃഷ്ടിച്ച പ്രശ്‌നമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സിനിമകളുടെ അനുമതി ആദ്യം തന്നെ […]
Read more

മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ സിപിഐഎമ്മിന് അതൃപ്തി

മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഐഎം. അനാവശ്യമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ. പ്രതിപക്ഷത്തിന് ആയുധം നൽകുന്ന തരത്തിലുള്ളതായിരുന്നു മന്ത്രിയുടെ പ്രതികരണം. പൊതുജനാരോഗ്യത്തിന്റെ മികവിനെ വിലകുറച്ചുകാണുന്ന താരത്തിലുള്ളതും അതുപോലെ സംശയം ജനിപ്പിക്കുന്ന തരത്തിലുമുള്ള പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രികൾ കോർപറേറ്റുകൾ വാങ്ങുന്നുവെന്ന് പാർട്ടി വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെയുണ്ടായ മന്ത്രിയുടെ പ്രസ്താവന പാർട്ടി നിലപാടിന് വിരുദ്ധമെന്നാണ് വിലയിരുത്തൽ. 2019-ൽ അസുഖബാധിതനായി മരിക്കാറായതാണെന്നും സ്വകാര്യ ആശുപത്രിയിലെ ചികിത്സ […]
Read more

വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി

മന്ത്രി സജി ചെറിയാന്റെ ഇടപെടലിനെ തുടർന്ന് ​ആലപ്പുഴയില്‍ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി.മെഡിക്കല്‍ കോളേജിലെ ചികിത്സയാണാവശ്യമെന്നും ഇത് നടപ്പിലാക്കുന്നതിന് ഡിഎംഒയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചുകുട്ടിയുടെ മാതാവ് അമ്പലപ്പുഴ താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് മന്ത്രി നടപടിയെടുത്തത്. വിവിധ പരിശോധനകള്‍ക്ക് ആലപ്പുഴ മെഡിക്കല്‍ കോളജ് പണം ഈടാക്കിയതായി കുടുംബം ആരോപിച്ചിരുന്നു. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോ ലീസില്‍ നല്‍കിയ പരാതിയില്‍ വനിതാ ശിശു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix