സൽമാൻ റുഷ്ദിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസ്: പ്രതിക്ക് ശിക്ഷ ഏപ്രിലിൽ വിധിക്കും
ന്യൂയോര്‍ക്ക്: പ്രശസ്ത ബ്രിട്ടീഷ് – ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച അക്രമി കുറ്റക്കാരാണെന്ന് കോടതി. 27 കാരനായ പ്രതി യുഎസ് ലെബനീസ് പൗരന്‍ ഹാദി മതറിനുള്ള ശിക്ഷ അമേരിക്കന്‍ പ്രാദേശിക കോടതി ഏപ്രിലില്‍ വിധിക്കും. മുപ്പത് വര്‍ഷം എങ്കിലും തടവ് ശിക്ഷയ്ക്ക് ആണ് സാധ്യത. 2022 ഓഗസ്റ്റിലായിരുന്നു ന്യൂയോര്‍ക്കിലെ പ്രഭാഷണ വേദിയില്‍ വെച്ച് ഹാദി മതര്‍ കൊലപെടുത്താന്‍ ശ്രമിച്ചത്. 15 തവണയാണ് അക്രമി റുഷ്ദിക്ക് മേല്‍ കത്തി കുത്തിയിറക്കിയത്. ആക്രമണത്തില്‍ സല്‍മാന്‍ റുഷ്ദിയുടെ കാഴ്ച […]
Read more