Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SanjayKishanKaul

ജഡ്ജി നിയമനങ്ങളിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് സർക്കാരിനോട് അമിത വിധേയത്വം കാണിച്ചു; ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചന്ദ്രചൂഡ് സർക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കൊളീജിയം യോഗം ചേരുന്നതിന് മുമ്പ് തന്നെ ചന്ദ്രചൂഡ് സർക്കാരിന്റെ അനുമതി തേടിയിരുന്നുവെന്നും ജഡ്ജിയുടെ ജാതിയെക്കുറിച്ച് സർക്കാർ ഉന്നയിച്ച ചോദ്യം അതേപടി കൊളീജിയത്തിൽ അവതരിപ്പിച്ചുവെന്നും ജസ്റ്റിസ് കൗൾ ആരോപിക്കുന്നു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ ഓർമക്കുറിപ്പുകളിലാണ് ഈ വെളിപ്പെടുത്തലുകൾ ഉൾപ്പെട്ടിരിക്കുന്നത്. ജഡ്ജിമാരുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix